അങ്കണ്‍വാടികളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തി
അമൃതം പൊടി നിര്‍മ്മിക്കാനുപയോഗിക്കുന്ന നിലക്കടലയില്‍ നിന്ന് ഉണ്ടായ ഫംഗസില്‍ നിന്നാണ് വിഷവസ്തുവുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പൊടി നിര്‍മ്മിക്കാനായി ഉപയോഗിച്ച ധാന്യങ്ങളുടെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്